
ചവറ: തലമുകിൽ കെ.ജെ നിവാസിൽ കെ.പോളിന്റെ (റിട്ട. എച്ച്.എം) ഭാര്യ എ.ഷീബ (70) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് തലമുകിൽ സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെ.പി.ഷൈജു (സഹകരണ വകുപ്പ്, കോട്ടയം) ഗ്രെയ്സ് പോൾ (ജി.എം.എൽ.പി.എസ്, മുകുന്ദപുരം), സബീന പോൾ (യു.എസ്.എ), അഗസ്റ്റിൻ പോൾ (ജി.എച്ച്.എസ്.എസ്, വർക്കല). മരുമക്കൾ: ബി.എം.അജിത (ജി.വി എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര), ഡോംസൺ ഏലിയാസ് (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, കോയിവിള), തോമസ് ആന്റണീസ് (യു.എസ്.എ), റോജ അഗസ്റ്റിൻ.