rayan-shahin-21

കൊല്ലം: ചന്ദനത്തോപ്പ് മാമൂട് ഷാഹിൻ വില്ലയിൽ ഷാഹി​ന്റെയും ഹ​സീ​ന​യു​ടെയും മകൻ റയാൻ ഷാഹിൻ (21) നിര്യാതനായി. കബറ​ട​ക്കം ഇന്ന് രാവിലെ 10ന് കിളികൊല്ലൂർ വലിയപള്ളി​ സെമിത്തേരിയിൽ. സഹോദരൻ: സയാൻ ഷാ​ഹിൻ.