തഴുത്തല: വടക്കേ മൈലക്കാട് പുഷ്പ വിലാസത്തിൽ വാസുദേവന്റെ ഭാര്യ കെ.കൗസല്യ (76) നിര്യാതയായി. മക്കൾ: പരേതനായ മോഹൻലാൽ, പുഷ്പകുമാരി. മരുമകൾ: ജി.സുഷമ.