sarojani-amma

കൊല്ലം: ആശ്രാമാം മാമൂട്ടിൽ കിഴക്കതിൽ ലക്ഷ്മണ നഗർ 113ൽ സരോജിനിഅമ്മ (84) നിര്യാതയായി. മക്കൾ: പരമേശ്വരൻ നായർ, ഇന്ദിര.ജി.പിള്ള, രമേശ്‌, രവീന്ദ്രൻ നായർ. സഞ്ചയനം 9ന്.