klm

എസ്.എൻ.ഡി.പി യോഗം കിളികൊല്ലൂർ കോയിക്കൽ ശാഖയുടെ കുടുംബസംഗമം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. ഷേണാജി, എൻ. രാജേന്ദ്രൻ, എസ്.ആർ. സജീവ്, ജെ.പി. ഉമാശങ്കർ, പി. സുന്ദരൻ, ജെ. വിമല കുമാരി, ഡോ.എസ്. സുലേഖ എന്നിവർ സമീപം