മയ്യനാട്: കാട്ടഴികത്ത് കെ.തുളസിദാസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പുഷ്പലത. മക്കൾ: ഗീതു.കെ.ടി.ദാസ്, നീതു.കെ.ടി.ദാസ്. മരുമക്കൾ: നിഥിൻ, സത്യ. സഞ്ചയനം 7ന് രാവിലെ 8ന്.