ചെറിയഴീക്കൽ: തറയിൽ പരേതരായ പൊന്നപ്പന്റെയും കറുത്ത കുഞ്ഞിന്റെയും മകൻ രാജീവൻ (63) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ആർ.ജീവൽ, ആർ.ജിഷ്ണു, ആർ.ജീമോൻ. മരുമക്കൾ:രശ്മി, ശരണ്യ.