കരുനാഗപ്പള്ളി: പട. വടക്ക് പറമ്പിൽ പടീറ്റതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: അനിത, അനീഷ്, അനില, അനു. മരുമക്കൾ: അജയകുമാർ, ശകുന്തള, അജയൻ, സവിത. സഞ്ചയനം 6ന് രാവിലെ 8ന്.