gomathi-amma-85

പ​ര​വൂർ: ഒ​ഴു​കുപാറ വൈ​ദ്യ​ശാ​ല​മു​ക്ക് കൃ​ഷ്​ണ​മം​ഗ​ലം ​വീ​ട്ടിൽ (പൊ​യ്​കവി​ള) പ​രേ​തനാ​യ ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാര്യ: ഗോ​മ​തി​അ​മ്മ (85) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മക്കൾ: ജ​യ, അ​ജി​ത, അ​നിൽ​കു​മാർ, ലേ​ഖ. മ​രു​മക്കൾ: ജ​നാർ​ദ്ദ​നൻ​പി​ള്ള, ശ​ശി​കു​മാ​രൻ നായർ, ഷീ​ജ, ത​ങ്ക​വ​ടി​വേൽ.