
കൊട്ടിയം: ബീന കോട്ടേജിൽ ജീയാർമജി (71, റിട്ട. വാട്ടർ അതോറിറ്റി ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇ.എസ്.ബീന (റിട്ട. ഗവ. എൽ.എച്ച്.ഐ). മക്കൾ: ബി.സുറുമി മജി (അസി. പ്രൊഫസർ, കോയമ്പത്തൂർ) ജീയബിൻ ജീയാർമജി (ഗവ. ഹെൽത്ത് സർവീസ്, ആസ്‌ട്രേലിയ). മരുമകൾ: ബെറ്റി ജീയബിൻ (ഗവ. ഹെൽത്ത് സർവീസ് ആസ്‌ട്രേലിയ).