
കൂട്ടിക്കട: ആക്കോലിൽ കൈരളിയിൽ പി.സുധേഷ് ബാബുവിന്റെ (എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം കൂട്ടിക്കട 2787-ാം നമ്പർ ശാഖാ സെക്രട്ടറി) ഭാര്യ അമ്മിണി സുധേഷ് ബാബു (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനീഷ് ബാബു, അനുഷ ബാബു, അനൂപ് ബാബു, മരുമക്കൾ: ലക്ഷ്മി അനീഷ്, വിഷ്ണു ജനാർദ്ദനൻ.