ആനവണ്ടി അവിടെ കിടക്ക്, ഇത് അന്നത്തിനുള്ള ഓട്ടം... കനത്തമഴയിൽ റെയിൻകോട്ട് ധരിച്ച് കടയ്ക്കൽ ബസ് സ്റ്റാൻഡിലൂടെ മുച്ചക്ര സൈക്കിളിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ. ബസ് പുറപ്പെടുന്ന സമയം മൈക്കിലൂടെ വിളിച്ചുപറയുന്നതാണ് ബിനുവിന്റെ ജോലി ഫോട്ടോ:അക്ഷയ് സഞ്ജീവ്