cccc
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 4574-ാം നമ്പർ ശതാബ്‌ദി സ്മാരക കടയ്ക്കൽ ടൗൺ ശാഖയിൽ നടന്ന കുട്ടികൾക്കുള്ള പഠ നോപകരണ വിതരണം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്. എൻ. ഡി. പി യോഗം കടയ്ക്കൽ യൂണിയനിലെ 4574-ാം നമ്പർ ശതാബ്‌ദി സ്മാരക കടയ്ക്കൽ ടൗൺ ശാഖയിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ്‌ തുളസിധരൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി രാജൻ കടയ്ക്കൽ, വൈസ് പ്രസിഡന്റ്‌ സുദേവൻ, സുനീഷ്, സജി, ദാസൻ എന്നിവർ സംസാരിച്ചു.