
കൊല്ലം: കല്ലുംതാഴം പാൽകുളങ്ങര നഗർ-38ൽ ഗോവിന്ദ നിവാസിൽ പരേതനായ ഗോവിന്ദൻ തന്ത്രിയുടെ മകൻ ഫൽഗുണൻ തന്ത്രി (82, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജലജ. മക്കൾ: ബൈജു, രാഖി, രേഖ. മരുമക്കൾ: ഷൈലജ, സുദർശനൻ, രാജു. സഞ്ചയനം 7ന് രാവിലെ 6ന്.