klm

സ്‌കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ മുറ്റം വൃത്തിയാക്കുന്നു