കരുനാഗപ്പള്ളി: ക്ലാപ്പന പുലിക്കൂട്ടിൽ കിഴക്കതിൽ അഗസ്റ്റ്യൻ (84) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രീലാൽ, രതീഷ്. മരുമകൾ: രമ്യ. സഞ്ചയനം 6ന് രാവിലെ 7ന്.