ഓയൂർ: കാളവയൽ ശങ്കരവിലാസത്തിൽ ആർ.വേണുകുമാർ (49, വെളിനല്ലൂർ മായ ബസാർ ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ. മക്കൾ: ആദി നാരായണൻ, ഋഷികേശ്.