saraswathyamma

കൊല്ലം: ചാത്തന്നൂർ ശ്രീലക്ഷ്മിയിൽ സി.അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: എസ്.രാധ, എ.അജികുമാർ, എസ്.അനിത. മരുമക്കൾ: എസ്.വി.അശോക് കുമാർ, എസ്.ജി.രേഖ, ഡോ. ടി.ജെ.അജിത്ത്. സഞ്ചയനം 8ന് രാവിലെ 7ന്.