thulasibhai-74

ചന്ദനത്തോപ്പ്: നന്ദനം വീട്ടിൽ പരേതനായ കെ.സുധാകരൻ പിള്ളയുടെ (റിട്ട. വില്ലേജ് ഓഫീസർ, മങ്ങാട് ) ഭാര്യ തുളസീഭായി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺ (ഡെപ്യൂട്ടി തഹസീൽദാർ, എൽ.എ ഓഫീസ്, കുണ്ടറ), പ്രശാന്ത്. മരുമകൾ: നീരു (ഇന്ത്യൻ ഓവർസീസ് ബാങ്ക്, കൊല്ലം).