girija-56

പരവൂർ: കോട്ടപ്പുറം വലിയ വീട്ടിൽ പരേതനായ മോഹനന്റെ ഭാ​ര്യ ഗിരിജ (56, സി.പി.ഐ കോട്ടമൂല ബ്രാഞ്ച് അംഗം) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന്. മക്കൾ: ശരത്ത്, ശ​രണ്യ.