haridasan-78

കരുനാഗ​പ്പ​ള്ളി: പടനായർകുളങ്ങര തെക്ക് കുറ്റിയിൽ പടീറ്റത്തിൽ കെ.ഹരിദാസൻ (78) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: വേണുഗോപാൽ, ഗീത. മരുമക്കൾ: ബിന്ദു, രാധാകൃ​ഷ്ണൻ. സഞ്ച​യനം 6ന് രാവിലെ 8ന്.