padmavathi

തഴവ: പാവുമ്പ തെക്ക് രാജീവ്‌ ഭവനിൽ പരേതനായ കുമാരന്റെ (കുമാർ ഹോട്ടൽ) ഭാര്യ പത്മാവതി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മോഹനൻ, സജീവൻ (ഗൾഫ്), രാജു, ബിജു, റാണി, കുമാർ. മരുമക്കൾ: പ്രഭ, ലേഖ, ടിങ്കു, അശ്വതി, പി.പ്രസന്നൻ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, കുറുങ്ങപ്പള്ളി) നീതു. സഞ്ചയനം 8ന് രാവിലെ 8ന്.