abraham

ചെപ്ര: മുകളുവിള വീട്ടിൽ (കുളക്കോട്) ചാക്കോയുടെ മകൻ എം.സി.എബ്രഹാം (74, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെപ്ര സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ് എബ്രഹാം. മക്കൾ: രഞ്ജിത്ത് എബ്രഹാം (സൗദി), രഞ്ജിനി എബ്രഹാം. മരുമക്കൾ: സോണി, സാം കോശി (യു.എസ്.എ).