
അടൂർ: പന്നിവിഴ ആനന്ദപ്പള്ളി നെടുങ്ങോട്ട് പങ്കജ് ഭവനിൽ പരേതനായ റിട്ട. ആർമി ഉദ്യോഗസ്ഥൻ പങ്കജാക്ഷന്റെ ഭാര്യ എൽ.നളിനാക്ഷി (റിട്ട. ഗവ. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പി.പ്രദീപ് കുമാർ (റിട്ട. നേവി ഉദ്യോഗസ്ഥൻ), ബിന്ദു.കെ.പങ്കജ് (ലെഫ്. കേണൽ, ആർമി), ബീന.കെ.പങ്കജ് (കിൻഫ്ര പാർക്ക്, അടൂർ), സിന്ധു.ജെ.പങ്കജ് (ബംഗളൂരു). മരുമക്കൾ: എ.ആർ.ഷീജ (പ്രിൻസിപ്പൽ, ടി.ടി.സി ഇൻസ്റ്റിറ്റ്യൂട്ട്, ചെട്ടികുളങ്ങര), ഗുണശേഖരൻ (റിട്ട. ആർമി ഉദ്യോഗസ്ഥൻ), മുരളീധരൻ (ജേർണലിസ്റ്റ്), സത്യനേശൻ (ബംഗളൂരു).