akbar-sha

പുനലൂർ: ഹൈസ്കൂൾ വാർഡിൽ നിഷാര മൻസിലിൽ അക്ബർ ഷാ സാഹിബ്‌ (63, സലിം) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ദഖ്നി കബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: നിഷാര, നിഹാന. മരുമക്കൾ: ഷബീർ, ഇർഷാദ്.