ചിറക്കരത്താഴം: മോഹനവിലാസത്തിൽ പരേതനായ രാജന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മകൻ: ആർ.മോഹനൻ. മരുമകൾ: പ്രീജ. സഞ്ചയനം 7ന് രാവിലെ 7ന്.