
ചിറക്കര: ഇടവട്ടം കുന്നിൽ പുത്തൻവീട്ടിൽ പരേതനായ ദാസന്റെ ഭാര്യ പി.ലക്ഷ്മിക്കുട്ടി (77) നിര്യാതയായി. മക്കൾ: കനകലത (കെ.എസ്.എഫ്.ഇ, നിലമേൽ), പരേതനായ സന്തോഷ്, ഉഷാകുമാരി, കലാവതി. മരുമക്കൾ: അശോക് കുമാർ, വിധു, സദാശിവൻ, ദിനേശൻ. സഞ്ചയനം 5ന് രാവിലെ 8.30ന്.