കൊല്ലം: കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ളവരും യു.ജി.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് 4.30.