
തൃക്കടവൂർ: കുരീപ്പുഴ കീക്കോലിമുക്കിന് സമീപം കണ്ടേക്കാട്ട് കോളനിയിൽ ശരത്ത് ഭവനിൽ സത്യവ്രതൻ (61, മത്സ്യത്തൊഴിലാളി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: ശരത്ത്, ശ്രുതി. മരുമക്കൾ: രേഷ്മ, ചിക്കു.