കിഴക്കേകല്ലട: ചിറ്റുമല ചാന്നാം തുണ്ടിൽ കൊച്ചുകുഞ്ഞ് (92) നിര്യാതനായി. മക്കൾ: മണി, മോനച്ചൻ, ലക്ഷ്മി, സുമ, ഷാജി, ഷീജ, ഉണ്ണി. മരുമക്കൾ: സുഗദേവൻ, ചന്ദ്രിക, മണിക്കുട്ടൻ, ശിവാനന്ദൻ, ഗിരിജ, വിനോദ്, സുലേഖ.