തൊടിയൂർ: പുലിയൂർ വഞ്ചി തെക്കുംമുറി തുണ്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ വേലു ചെട്ടിയാരുടെയും ചെല്ലമ്മഅമ്മാളിന്റെയും മകൻ മധു (54, ഓട്ടോ ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഒ.ബിന്ദു.