പതാരം: കിടങ്ങയം വടക്ക് വൻമേലിൽ വടക്കതിൽ മാധവൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിനുകുമാർ, വീരേന്ദ്രകുമാർ. മരുമക്കൾ: സിജ, അഞ്ജന. സഞ്ചയനം 10ന് രാവിലെ 8ന്.