lakshmanan-85

തൃക്കട​വൂർ: നീരാവിൽ എം.എം നഗർ-185 കൊച്ചു കണ്ട​വി​ള എൻ.ലക്ഷ്മണൻ (85, സി.പി.ഐ തൃക്കടവൂർ ലോക്കൽ കമ്മറ്റി മുൻ അംഗം) നിര്യാതനാ​യി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11ന് മുളങ്കാട​കത്ത്. മക്കൾ: ജിത, അ​നിത, അജയൻ (ഗൾ​ഫ്). മരുമക്കൾ: സുജിത്രൻ (റിട്ട. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, കൊല്ലം), മുരളിദാ​സ് (ഗൾ​ഫ്), സു​മി.