
ചവറസൗത്ത്: വടക്കുംഭാഗം പാഞ്ചിക്കാട്ട് വടക്കേയറ്റത്ത് (സൗപർണിക) കൃഷ്ണൻകുട്ടിപിള്ള (80) നിര്യാതനായി. ഭാര്യ: രമാഭായിപിള്ള. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, അജിൽകുമാർ, കൃഷ്ണകുമാരി. മരുമക്കൾ: മായാറാണി, സുമലത, ബിനുകുമാർ. സഞ്ചയനം 6ന് രാവിലെ 7ന്.