ചെറുമൂട്: പാലക്കട ലിനി ഭവനിൽ അനിരാജ് (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ്തി. മക്കൾ: പാർവതി, കാശിനാഥ്.