തേവലക്കര: കോയിവിള കണിയാന്റയ്യത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ദേവയാനി (91) നിര്യാതയായി. മക്കൾ: രത്നമ്മ, ശശിധരൻ. മരുമകൾ: സിന്ധു. സഞ്ചയനം 7ന് രാവിലെ 8ന്.