ശാസ്താംകോട്ട: കരിന്തോട്ടുവ പുതുവ വീട്ടിൽ ലളിതാംബിക (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എൽ.അർക്കജ, എ.അംഗിരസ്. മരുക്കൾ: രാജേഷ്, അഖില. സഞ്ചയനം 10ന്.