കോട്ടയ്ക്കകം: കൈപ്പൂരിൽ കിഴക്കതിൽ പി.തുളസീധരൻ ആചാരി (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബി.ശാന്ത. മക്കൾ: ടി.സതീഷ് കുമാർ, എസ്.ശൈലജ, ടി.സജീവ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഗീത, ജയകുമാർ, സുമ.