ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം എൻ.ഡി.എ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഇരുന്ന് വീക്ഷിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ, കെ.സോമൻ, എസ്.പ്രശാന്ത് എന്നിവർ.