
പന്മന: നെറ്റിയാട് മുളന്താഴത്ത് വീട്ടിൽ (കിഴവറത്ത് കിഴക്കതിൽ) അബുമുഹമ്മദ് (68) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: ഷാനവാസ് (ഫയർ ഫോഴ്സ്, ശാസ്താംകോട്ട ), ഷെമീർ (ഗൾഫ്), മുനീർ (ഗൾഫ്), സുമയ്യ. മരുമക്കൾ: ഹാഷിം, വാഹിദ, ഷെമി, അമീന. 1980 മുതൽ നിയമസഭ, പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.