കൊ​ല്ലം: സർ​ക്കാർ മെ​ഡി​ക്കൽ കോ​ളേ​ജി​ലെ ജൂ​നി​യർ, സീ​നി​യർ റ​സി​ഡന്റ് ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്​കാ​ലി​കാ​ടി​സ്ഥാ​ന​ത്തിൽ നി​യ​മം നൽ​കു​ന്ന​തി​ന് വാ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ട​ത്തു​ന്നു. ജൂ​നി​യർ റ​സി​ഡന്റ് ത​സ്​തി​ക​യിൽ 12ന് രാ​വി​ലെ 11 മു​ത​ലും സീ​നി​യർ റ​സി​ഡന്റ് ത​സ്​തി​ക​യിൽ 13ന് രാ​വി​ലെ 11നും വാ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങൾ​ www.gmckollam.edu.in എന്ന വെബ് സൈറ്റിൽ ലഭിക്കും.