കൊല്ലം: ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഇടത് - വലത് മുന്നണികളേക്കാൾ കൊല്ലം മണ്ഡലത്തിൽ വോട്ടിംഗ് ശതമാനത്തിൽ ഏറ്രവും കൂടുതൽ മുന്നേറ്റം നടത്തിയത് ബി.ജെ.പിയാണ്. കഴിഞ്ഞ തവണത്തെ 1,03,339 വോട്ടിൽ നിന്ന് ഇത്തവണ 1,63,210 ആയി ഉയർന്നു. ഏഴ് ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായത്.

വർഷം, ലഭിച്ച വോട്ടുകൾ, ശതമാനം

2024-163210, 17.82

2019- 103339, 10.66

2014- 58671, 6.67

2009- 33078, 4.40

2004- 62183, 8.81