
പൂതക്കുളം: മുക്കട വാറുമുക്ക് മുണ്ടുവിള വീട്ടിൽ പരേതനായ സദാശിവൻ പിള്ളയുടെയും ബേബി അമ്മയുടെയും മകൻ ശിവസ്വരാജ് (40, ഷിബു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: ആദിശ്രീശിവ, തനുശ്രീശിവ.