sushama

പരവൂർ: കോട്ടപ്പുറത്ത് തിരുവാതിര വീട്ടിൽ സുരേഷിന്റെ (റിട്ട. ഷാർജ മുനിസിപ്പൽ സർവേയർ) ഭാര്യ സുഷമ 57 (റിട്ട. ഗവ. സെൻട്രൽ പ്രസ്, തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. മകൾ: രേഷ്മ. സഞ്ചയനം 10ന് രാവിലെ 8ന്.