വടക്കുംതല: വടക്കുംതല തെക്ക് കുന്നേൽ വീട്ടിൽ ജഗദമ്മ (73) നിര്യാതയായി. സഹോദരങ്ങൾ: പുരുഷോത്തമൻ, പരേതരായ വാസന്തി, മുരളീധരൻ. സഞ്ചയനം 9ന് രാവിലെ 8ന്.