ചക്കുവരയ്ക്കൽ: ടി.പി.എം സഭാംഗമായ പനച്ചവിള കിഴക്കേതിൽ വീട്ടിൽ തോമസ് (52, കുഞ്ഞച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചക്കുവരയ്ക്കൽ ടി.പി.എം ആരാധനാലയ സെമിത്തേരിയിൽ.