
പട്ടാഴി: പട്ടാഴി താഴത്ത് വടക്ക് വടക്കടത്ത് വീട്ടിൽ സുരേന്ദ്രൻ പിള്ള (60) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: പ്രദീപ് കുമാർ, സുജേഷ് കുമാർ, സുമേഷ് കുമാർ, സുനിൽ കുമാർ. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മരുമകൾ: രമ്യ പ്രദീപ്.