
ഓച്ചിറ: വലിയകുളങ്ങര കാല്ലൂർ വീട്ടിൽ പരേതനായ നാരയണപിള്ളയുടെയും ഗോമതിഅമ്മയുടെയും മകൻ നന്ദുകുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷിജ നന്ദകുമാർ. മകൾ: അനഘ നന്ദകുമാർ. മരുമകൻ: ആനന്ദ്. സഞ്ചയനം 10ന് രാവിലെ 11ന്.