ചെപ്പറ: ചരുവിള കിഴക്കതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ പാപ്പച്ചൻ (65) നിര്യാതയായി. മക്കൾ: ഷേർലി, ഷൈനി, ഷാജി. മരുമക്കൾ: ബിജു, റൂബി, പരേതനായ ഷിബു.