എഴുകോൺ: കോയിക്കൽ ക്ഷേത്രത്തിന് സമീപം ശ്രീവിനായകയിൽ ആർ.സുധാകരന്റെ ഭാര്യ വത്സലകുമാരി (63) നിര്യാതയായി. മകൻ: എസ്.അരുൺകുമാർ. മരുമകൾ: അഞ്ജന അരുൺ. സഞ്ചയനം 9ന് രാവിലെ 7ന്.